Author Archives: admin
ഫാദര്‍ ഗ്രിഗർ മെൻഡൽ എന്ന സൃഷ്ടിവാദി…
- Posted by admin
- on Jul, 14, 2018
- in പരിണാമം, സൃഷ്ടിവാദം
- Blog No Comments.
ശാസ്തത്തില്‍ എടുത്തുപറയത്തക്ക ഒരു നേട്ടവും കാണിക്കാന്‍ ഇല്ലാത്തത് കൊണ്ടാണോ എന്നറിയില്ല, പരിണാമ മതക്കാര്‍ ചെയ്യുന്ന ഒരു സ്ഥിരം ചതിയാണ്, മണ്‍മറഞ്ഞ ദൈവവിശ്വാസികള്‍ ആയിരുന്ന ശാസ്ത്രജ്ഞന്മാരെയെല്ലാം നിരീശ്വരമതക്കാരോ പരിണാമമതക്കാരോ ആക്കി മാറ്റുക എന്നുള്ളത്. ധാരാളം പേരെ അവരങ്ങനെ നിരീശ്വരമതക്കാരോ പരിണാമമതക്കാരോ ആക്കി ലോകത്തിന്‍റെ മുന്‍പാകെ അവതരിപ്പിക്കുന്നുണ്ട്. ഒരു പാതിരിയും മഠാധിപതിയും ആയിരുന്ന ഫാദര്‍. ഗ്രിഗർ ജൊഹാൻ മെൻഡൽ എന്ന ശാസ്ത്രജ്ഞന്‍ പരിണാമമതക്കാരന്‍ ആയിരുന്നു എന്നുള്ള നിരീശ്വരമതക്കാരുടെ അവകാശവാദത്തിലെ പൊള്ളത്തരങ്ങള്‍ വെളിപ്പെടുത്തുകയാണ് ബ്രദര്‍ ജിജോ ജോണ്‍ ഈ ലേഖനത്തിലൂടെ […]
Read Moreസനാതന സംസ്കാരത്തിന്‍റെ അകവും പുറവും (ഭാഗം-1)
- Posted by admin
- on Jul, 10, 2018
- in ഹിന്ദുയിസം
- Blog No Comments.
ആര്‍ഷ ഭാരതത്തില്‍ നിലനിന്നിരുന്ന മതം സനാതന മതം ആയിരുന്നെന്നും ആര്‍ഷഭാരത സംസ്കാരം സനാതന സംസ്കാരം ആയിരുന്നെന്നുമാണല്ലോ ജാതിഹിന്ദുക്കളും അവര്‍ക്ക് ജയ് വിളിക്കുന്ന അവര്‍ണ്ണ സംഘികളും പാടിക്കൊണ്ട് നടക്കുന്നത്. ദൈവത്തില്‍ ആശ്രയിച്ചുകൊണ്ടു, ആ അവകാശവാദത്തിന്‍റെ പൊള്ളത്തരങ്ങള്‍ പരിശോധനാ വിധേയമാക്കുന്ന ഒരു പരമ്പര ആരംഭിക്കുകയാണ്. അതിന്‍റെ പൊള്ളത്തരങ്ങളെ കുറിച്ച് വിചിന്തനം ചെയ്യുന്നതിന് മുന്‍പ്, ‘സനാതനം’ എന്ന വാക്കിന്‍റെ അര്‍ഥം എന്താണെന്ന് നാം ശരിയായി മനസ്സിലാക്കേണ്ടത് ആവശ്യമാണ്. കാരണം, സനാതനം എന്ന് പറഞ്ഞു വന്നാല്‍ ചരിത്ര ബോധമുള്ളവര്‍ എടുത്ത് പഞ്ഞിക്കിടും എന്ന് […]
Read Moreപരിണാമങ്ങളുടെ പ്രോബബിലിറ്റിയും ക്യുമുലേറ്റിവ് സെലക്ഷനും (Cumulative Selection)
- Posted by admin
- on Jun, 06, 2018
- in കപടശാസ്ത്രം, പരിണാമം
- Blog No Comments.
Bro. Jijo John ഒരു സ്പേമും അണ്ഡവും യോജിച്ചുണ്ടാവുന്ന കോശത്തെ 37 ട്രില്യൺ കോശങ്ങളുള്ള മനുഷ്യശരീരം ആക്കുന്നത് പ്രധാനമായും നമ്മുടെ ഡി.എൻ.എ.യിൽ അടങ്ങിയിരിക്കുന്ന ഇൻഫർമേഷൻ ആണ്. 3 ബില്യൺ അക്ഷരങ്ങളാണ് നമ്മുടെ ഡി എൻ എയിൽ ഉള്ളത്. ഇവ അഡനൈൻ (A), തൈമിൻ (T), ഗ്വാനിൻ (G), സൈറ്റൊസിൻ (C) എന്നീ ബേസുകളുടെ ആവർത്തനമാണ്. രണ്ടു സ്ട്രാൻഡുകൾ ഉള്ള ഡി എൻ എയിൽ ഒരു സ്ട്രാൻഡിലെ A മറ്റേ […]
Read Moreനാസ്തികരോടും പരിണാമ മതക്കാരോടും ഒരു ചെറിയ വെല്ലുവിളി…
- Posted by admin
- on Apr, 19, 2018
- in നിരീശ്വരവാദം, ബൈബിള്‍, യുക്തിവാദം
- Blog No Comments.
വിശ്വാസികള്‍ എന്ന വര്‍ഗ്ഗം മുഴുവന്‍- പ്രത്യേകിച്ച് ബൈബിളില്‍ വിശ്വസിക്കുന്ന വിഭാഗക്കാര്‍- മനുഷ്യവര്‍ഗ്ഗത്തിന്‍റെ പുരോഗതിക്ക് വിഘാതമായി നിന്നവരാണെന്നും ഗുണകരമായ ഒരു സംഭാവനയും മനുഷ്യവര്‍ഗ്ഗത്തിന് വിശ്വാസികളില്‍ നിന്ന് ലഭിക്കുകയുണ്ടായിട്ടില്ല എന്നും മലംകുഴിയില്‍ കിടക്കുന്ന വിശ്വാസികള്‍ മനുഷ്യവര്‍ഗ്ഗത്തിന് ഒട്ടേറെ ദ്രോഹങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ഫേസ്ബുക്കിലെ നിരീശ്വരവാദികളും യുക്തിവാദികളും പരിണാമവാദികളും വാദിക്കുന്നത് സ്ഥിരം സംഭവമാണ്. ലോകം ഇന്ന് കാണുന്ന വിധത്തിലുള്ള പുരോഗതിയിലേക്ക് എത്തിച്ചേര്‍ന്നതിന്‍റെ പുറകില്‍ നിരീശ്വരവാദികളും യുക്തിവാദികളും പരിണാമവാദികളും മാത്രമാണ് ഉള്ളതെന്നും ഇക്കൂട്ടര്‍ പെരുമ്പറ മുഴക്കുന്നു. ഞങ്ങള്‍ക്ക് ഇതിനോട് പരിപൂര്‍ണ്ണമായ എതിര്‍പ്പാണ് […]
Read Moreബലാത്സംഗത്തിന്‍റെ പരിണാമ ന്യായീകരണം!!
- Posted by admin
- on Apr, 14, 2018
- in നിരീശ്വരവാദം, പരിണാമം, യുക്തിവാദം
- Blog No Comments.
കാശ്മീരില്‍ ആസിഫ എന്ന എട്ടുവയസ്സുള്ള കുഞ്ഞിനെ ഉയര്‍ന്ന ജാതിക്കാരായ ചില നരാധമന്മാര്‍ അമ്പലത്തിനകത്ത് വെച്ച് ക്രൂരമായ രീതിയില്‍ ബലാത്സംഗം ചെയ്യുകയും കൊല്ലുകയും ചെയ്തതിന്‍റെ കുറ്റപത്രം പുറത്തു വന്നതോടെ ബ്രാഹ്മണിക്കല്‍ ചിന്താഗതിയുള്ളവര്‍ ഒഴികെ, ജാതി-മത ഭേദമന്യേ ഇന്ത്യയൊട്ടാകെ ആ നീച മനുഷ്യര്‍ക്കെതിരെ രംഗത്ത് വന്നിരിക്കുന്ന ഈ അവസരത്തില്‍, ‘കുറ്റവാളികളെ രക്ഷപ്പെടുത്തുക എന്ന ഗൂഢലക്ഷ്യമാണോ ഉള്ളത്’ എന്ന് നിഷ്പക്ഷമതിയായ ഒരാള്‍ക്ക് സംശയം ഉണ്ടാകുന്ന വിധത്തില്‍, കുറ്റകൃത്യത്തിന്‍റെ ഉത്തരവാദിത്തം കുറ്റവാളികളില്‍ നിന്ന് മാറ്റി ദൈവത്തിന്‍റെ മേല്‍ വെച്ച് കൊടുക്കുന്ന നിരീശ്വര മതക്കാരും […]
Read Moreശാസ്ത്രലോകത്തിന് ബൈബിള്‍ വിശ്വാസികളുടെ സംഭാവനകള്‍
- Posted by admin
- on Apr, 02, 2018
- in ബൈബിള്‍, ശാസ്ത്രം
- Blog No Comments.
ലോകമെമ്പാടുമുള്ള പരിണാമ മതക്കാര്‍ക്കും നിരീശ്വര മതക്കാര്‍ക്കുമുള്ള ഒരു സാധാരണ ചിന്താഗതിയാണ് ശാസ്ത്രലോകം എന്നത് തങ്ങളുടെ കുത്തകയാണ് എന്നുള്ളത്. എന്നാല്‍ എന്താണ് വാസ്തവം? ബൈബിള്‍ വിശ്വാസികള്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്തതാണ് ഇന്നത്തെ ശാസ്ത്ര ലോകം എന്നുള്ള കാര്യം ശാസ്ത്രത്തിന്‍റെ ചരിത്രത്തിനെ കുറിച്ച് അറിവുള്ള ഏതൊരാളും സമ്മതിക്കുന്ന കാര്യമാണ്. ഇരുപതാം നൂറ്റാണ്ടിന് മുന്‍പുള്ള ക്രൈസ്തവര്‍ ശാസ്ത്രലോകത്തില്‍ നല്‍കിയ സംഭാവനകളെ ആദ്യം തന്നെ ഒന്ന് ചുരുക്കി അവതരിപ്പിക്കാം. ആധുനിക ശാസ്ത്ര ശാഖകള്‍ക്ക് അടിത്തറയിട്ട ക്രിസ്ത്യന്‍ ശാസ്ത്രജ്ഞന്മാരുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു: […]
Read Moreസ്വന്തം മകളെ വില്‍ക്കാന്‍ ബൈബിളിലെ ദൈവം കല്‍പ്പിക്കുന്നുവോ?
- Posted by admin
- on Mar, 02, 2018
- in ബൈബിള്‍, മറുപടികള്‍
- Blog No Comments.
ചോദ്യം: പുറപ്പാട്.21:7-ല്‍ സ്വന്തം പെണ്മക്കളെ വില്‍ക്കാന്‍ ദൈവം കല്പ്പിക്കുന്നുണ്ടല്ലോ, ഇത് എന്ത് തരം ധാര്‍മ്മികതയാണ്? ഉത്തരം: അന്ധന്മാര്‍ ആനയെ കണ്ടത് പോലെയാണ് പരിണാമ മതക്കാരും നിരീശ്വര മതക്കാരും ബൈബിളിനെ കാണുന്നത് എന്നുള്ള കാര്യം വളരെ ശരിയാണ് എന്നാണ് ഇത്തര ചോദ്യം തെളിയിക്കുന്നത്. സ്വന്തം മകളെ ദാസിയായി വില്‍ക്കാന്‍ കല്പിക്കുന്നു എന്നാണ് എന്നാണ് ആരോപണം. അങ്ങനെ ദൈവം കല്പിക്കുന്നെയില്ല, അത് വിമര്‍ശകരുടെ വെറും നുണ മാത്രമാണ്. പുറ.21:7 ഇങ്ങനെയാണ്: “ഒരുത്തന്‍ തന്‍റെ പുത്രിയെ ദാസിയായി വിറ്റാല്‍ അവള്‍ […]
Read Moreനമ്മുടെ കാലത്തെ എട്ടുകാലി മമ്മൂഞ്ഞുകള്‍…
- Posted by admin
- on Jan, 22, 2018
- in യുക്തിവാദം
- Blog No Comments.
അനില്‍കുമാര്‍ വി. അയ്യപ്പന്‍ യുക്തിവാദികളും നിരീശ്വരവാദികളുമായുള്ള എന്‍റെ ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഫേസ്ബുക്കില്‍ വന്നതോടെ പരിചിത വലയത്തിലുള്ള നിരീശ്വരവാദികളുടെയും യുക്തിവാദികളുടെയും എണ്ണത്തില്‍ വളരെ വര്‍ദ്ധനവും ഉണ്ടായിട്ടുണ്ട്. ഇത്ര വര്‍ഷത്തെ അനുഭവപരിചയത്തില്‍ നിന്നും എനിക്ക് മനസ്സിലായിട്ടുള്ളത് വിരലിലെണ്ണാവുന്ന കുറച്ചു പേരൊഴികെ ബഹുഭൂരിപക്ഷം യുക്തിവാദികളും നിരീശ്വരവാദികളും എട്ടുകാലി മമ്മൂഞ്ഞുകളെപ്പോലെ മറ്റുള്ളവര്‍ ചെയ്ത കാര്യങ്ങളുടെ ക്രെഡിറ്റ് അടിച്ചു മാറ്റി സ്വന്തമാക്കുന്നതില്‍ അതീവ വൈദഗ്ദ്യം നേടിയിട്ടുള്ളവര്‍ ആണെന്നാണ്. മറ്റുള്ളവര്‍ ചെയ്തതിന്‍റെ ക്രെഡിറ്റ് ഏറ്റെടുക്കുന്ന പരിപാടി നിരീശ്വര-യുക്തിവാദക്കാര്‍ ഇനിയെങ്കിലും അവസാനിപ്പിക്കണം എന്നാണ് എന്‍റെയൊരിത്. […]
Read Moreപ്രൊഫ.സി.രവിചന്ദ്രനും കൂട്ടരും സാക്ഷിയുമായുള്ള സംവാദത്തില്‍ നിന്നും പിന്മാറിയതെന്തുകൊണ്ട്?
- Posted by admin
- on Jun, 16, 2017
- in യുക്തിവാദം
- Blog No Comments.
എറണാകുളത്തുള്ള യുക്തിവാദ പഠനകേന്ദ്രം എന്ന സംഘടനയുടെ ബാനറില്‍ സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വര്‍ക്ക് എന്ന ക്രൈസ്തവ ന്യായവാദ സംഘടനയുമായി നടത്താനിരുന്ന സംവാദത്തില്‍ നിന്നും പ്രൊഫ. സി. രവിചന്ദ്രനും കൂട്ടരും ഒഴിഞ്ഞു മാറിയതിന്‍റെ കാരണമെന്ത് എന്നുള്ളതിന്‍റെ വിശദീകരണക്കുറിപ്പ്: ശ്രീ. സി. രവിചന്ദ്രന്‍ കേരളത്തിലങ്ങോളമിങ്ങോളം പലരുമായും സംവാദം നടത്തിയിട്ടുള്ള വ്യക്തിയാണ്. ആ സംവാദങ്ങള്‍ എല്ലാം തന്നെ സൂക്ഷമമായ പരിശോധനയ്ക്ക് വിധേയമാക്കിയാല്‍, ഇതുവരെ അദ്ദേഹം നടത്തിയ സംവാദത്തിന്‍റെ വിഷയങ്ങള്‍ മിക്കവാറും എല്ലാം തന്നെ ഏകപക്ഷീയമായിരുന്നു എന്ന് കാണാം. താന്‍ മുറുകെപ്പിടിക്കുന്ന അടിസ്ഥാന […]
Read Moreയുക്തിവാദ പഠനകേന്ദ്രവും സാക്ഷിയും തമ്മില്‍ നടന്ന കത്തിടപാടുകള്‍
- Posted by admin
- on Jun, 16, 2017
- in യുക്തിവാദം
- Blog No Comments.
2017 മെയ് 21 ഞായറാഴ്ച ഉച്ചകഴിഞ്ഞ് സാക്ഷി അപ്പൊളജെറ്റിക്സ് നെറ്റ്‌വര്‍ക്കിന്‍റെ ശ്രീ. ജെയിംസ് വര്‍ഗ്ഗീസും യുക്തിവാദ പഠനകേന്ദ്രത്തിന്‍റെ ശ്രീ.സി.രവിചന്ദ്രനും തമ്മില്‍ എറണാകുളത്ത് വെച്ച് സൃഷ്ടിവാദത്തിനേയും പരിണാമ സിദ്ധാന്തത്തിനെയും കുറിച്ച് ഒരു സംവാദം നടത്തണമെന്ന ലക്ഷ്യത്തോടെ സാക്ഷിയും യുക്തിവാദ പഠനകേന്ദ്രവും തമ്മില്‍ നടത്തിയ കത്തിടപാടുകളാണ് താഴെ പ്രസിദ്ധീകരിക്കുന്നത്: BABU GS IMPRESSIVECOCHIN@GMAIL.COM MAR 22 to me ശ്രീ. ഫിന്നി.റ്റി.വര്‍ഗ്ഗീസ് (സാക്ഷി അപ്പോളജിസ്റ്റ്) സര്‍, എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന യുക്തിവാദ പഠന കേന്ദ്രവും സാക്ഷി അപ്പോളജിസ്റ്റ്സും തമ്മില്‍ […]
Read MoreRecent Posts
- ഫാദര്‍ ഗ്രിഗർ മെൻഡൽ എന്ന സൃഷ്ടിവാദി…
- സനാതന സംസ്കാരത്തിന്‍റെ അകവും പുറവും (ഭാഗം-1)
- പരിണാമങ്ങളുടെ പ്രോബബിലിറ്റിയും ക്യുമുലേറ്റിവ് സെലക്ഷനും (Cumulative Selection)
- നാസ്തികരോടും പരിണാമ മതക്കാരോടും ഒരു ചെറിയ വെല്ലുവിളി…
- ബലാത്സംഗത്തിന്‍റെ പരിണാമ ന്യായീകരണം!!
- ശാസ്ത്രലോകത്തിന് ബൈബിള്‍ വിശ്വാസികളുടെ സംഭാവനകള്‍
- സ്വന്തം മകളെ വില്‍ക്കാന്‍ ബൈബിളിലെ ദൈവം കല്‍പ്പിക്കുന്നുവോ?
- നമ്മുടെ കാലത്തെ എട്ടുകാലി മമ്മൂഞ്ഞുകള്‍…
- പ്രൊഫ.സി.രവിചന്ദ്രനും കൂട്ടരും സാക്ഷിയുമായുള്ള സംവാദത്തില്‍ നിന്നും പിന്മാറിയതെന്തുകൊണ്ട്?
- യുക്തിവാദ പഠനകേന്ദ്രവും സാക്ഷിയും തമ്മില്‍ നടന്ന കത്തിടപാടുകള്‍
- ആധുനിക ഭാരതം മിഷണറിമാരുടെ സൃഷ്ടി (ഭാഗം-2)
- ആധുനിക ഭാരതം മിഷണറിമാരുടെ സൃഷ്ടി (ഭാഗം-1)
- വിശുദ്ധ സിപ്രിയാന്റെ വിചാരണയും രക്തസാക്ഷിത്വവും
- യേശു ക്രിസ്തു, ചരിത്രമോ കെട്ടുകഥയോ? (രണ്ടാം ഭാഗം)
- സൃഷ്ടിപ്പിന്റെ വിവരണം, ബൈബിളില്‍ വൈരുദ്ധ്യമുണ്ടോ?