Category Archives: ഹിന്ദുയിസം

സനാതന സംസ്കാരത്തിന്‍റെ അകവും പുറവും (ഭാഗം-1)

ആര്‍ഷ ഭാരതത്തില്‍ നിലനിന്നിരുന്ന മതം സനാതന മതം ആയിരുന്നെന്നും ആര്‍ഷഭാരത സംസ്കാരം സനാതന സംസ്കാരം ആയിരുന്നെന്നുമാണല്ലോ ജാതിഹിന്ദുക്കളും അവര്‍ക്ക് ജയ് വിളിക്കുന്ന അവര്‍ണ്ണ സംഘികളും പാടിക്കൊണ്ട് നടക്കുന്നത്. ദൈവത്തില്‍ ആശ്രയിച്ചുകൊണ്ടു, ആ അവകാശവാദത്തിന്‍റെ പൊള്ളത്തരങ്ങള്‍ പരിശോധനാ വിധേയമാക്കുന്ന ഒരു പരമ്പര ആരംഭിക്കുകയാണ്. അതിന്‍റെ പൊള്ളത്തരങ്ങളെ കുറിച്ച് വിചിന്തനം ചെയ്യുന്നതിന് മുന്‍പ്, ‘സനാതനം’ എന്ന വാക്കിന്‍റെ അര്‍ഥം എന്താണെന്ന് നാം ശരിയായി മനസ്സിലാക്കേണ്ടത് ആവശ്യമാണ്. കാരണം, സനാതനം എന്ന് പറഞ്ഞു വന്നാല്‍ ചരിത്ര ബോധമുള്ളവര്‍ എടുത്ത് പഞ്ഞിക്കിടും എന്ന് […]

Read More