Category Archives: ഫോസിലുകള്‍

ഫോസിലുകളുടെ കാലപ്പഴക്കം നിര്‍ണ്ണയിക്കുന്നതില്‍ എത്ര മാത്രം കൃത്യതയുണ്ട്?

പുരാതനത്വം നിര്‍ണ്ണയിക്കാന്‍ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന കാലഗണനാ രീതി റേഡിയോ മെട്രിക്‌ രീതിയാണ്. പാറകളുടെ പ്രായം നിര്‍ണ്ണയിക്കാന്‍ യുറേനിയം-തോറിയം-ഈയം,  പൊട്ടാസ്യം-ആര്‍ഗണ്‍ സമ്പ്രദായമാണ് ഉപയോഗിക്കുന്നത്. പ്രായം കുറഞ്ഞ പുരാവസ്തുക്കളുടെ കാര്യത്തില്‍ കാര്‍ബണ്‍ – 14 രീതിയും ഉപയോഗിക്കുന്നു.   ഈ രീതികള്‍ ഉപയോഗിക്കുന്നതിന്‍റെ പിന്നിലെ അടിസ്ഥാന തത്വം റേഡിയോ ആക്ടീവ്‌ സ്വഭാവഗുണമുള്ള ചില മൂലകങ്ങള്‍ കാലപ്പഴക്കത്തില്‍ മറ്റു മൂലകങ്ങളായി മാറ്റപ്പെടും എന്നതാണ്. ഉദാഹരണത്തിന് യുറേനിയം ആദ്യം തോറിയമായും പിന്നെ ഈയമായും ഇത്തരത്തില്‍ മാറ്റപ്പെടുന്നു. ഇതനുസരിച്ച് ശാസ്ത്രജ്ഞന്മാര്‍ ഒരു പാറയുടെ […]

Read More

പരിണാമവാദികളുടെ ഫോസ്സില്‍ തട്ടിപ്പുകള്‍

മനുഷ്യന്‍ ശാസ്ത്രത്തില്‍ അന്ധമായി തന്നെ വിശ്വസിക്കുന്നുണ്ട് എന്നത് ഒരു അതിശയോക്തിയല്ല. ‘ശാസ്ത്രജ്ഞന്മാര്‍ സത്യം പറയുന്നവര്‍ ആയിരിക്കും’ എന്നും ‘അവര്‍ തെളിവുകളെ മാത്രമേ പരിശോധിക്കൂ, അല്ലാതെ ഏതെങ്കിലും സിദ്ധാന്തത്തിനോടുള്ള  വൈകാരിക ആകര്‍ഷണം കാരണം ആ സിദ്ധാന്തത്തിന് അനുകൂലമായ വിധത്തില്‍ തെളിവുകളെ വളച്ചൊടിച്ച് മാനവ വര്‍ഗ്ഗത്തെ വഞ്ചിക്കാന്‍ ശ്രമിക്കും’ എന്നും സാധാരണക്കാര്‍ ഒരിക്കലും ചിന്തിക്കുകയില്ല. എന്നാല്‍, അവരുടെ ആ ചിന്ത അസ്ഥാനത്താണ്. പരിണാമവാദം സത്യമാണെന്ന് അന്ധമായി വിശ്വസിക്കുന്ന പല പരിണാമവാദികളായ ശാസ്ത്രജ്ഞന്മാരും പരിണാമത്തെ തെളിയിക്കാന്‍ വേണ്ടി കൃത്രിമമായി തെളിവുകള്‍ ഉണ്ടാക്കി […]

Read More

പെട്രോളിയം ഒരു ഫോസ്സില്‍ ഇന്ധനമല്ല!!

പെട്രോളിയം ഒരു ഫോസ്സില്‍ ഇന്ധനം ആണ് എന്നാണല്ലോ പരിണാമവാദികളുടെ വാദം. അത് യഥാര്‍ത്ഥ ശാസ്ത്രവുമായി പൊരുത്തപ്പെടുന്നതല്ല. കാരണം, ജീവജാലങ്ങളില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങളല്ല പെട്രോളിയത്തില്‍ അടങ്ങിയിരിക്കുന്നത്. എന്ന് മാത്രമല്ല, ജീവന് ഭീഷണിയായി തീരുന്ന അനേകം ഘടകങ്ങള്‍ അതിലുണ്ട് താനും. ചില പോയിന്‍റുകള്‍ മാത്രം നമുക്കൊന്ന് ഓടിച്ചു നോക്കാം: ഫീനോളിക് കൊംപൌണ്ട്സ് പെട്രോളിയത്തില്‍ വളരെ കൂടുതലാണ്. ഇത് ശരീരത്തിന് വളരെ വളരെ ദോഷം ചെയ്യുന്ന സാധനങ്ങളാണ്. ക്രിസോള്‍, ബെന്‍സോ എ പൈറീന്‍ (സിഗരറ്റ് പുകയില്‍ അടങ്ങിയിരിക്കുന്നത്) ഫീനോള്‍ (ഇത് കീടനാശിനിയാണ്) […]

Read More

ഫോസ്സില്‍ തെളിവുകള്‍ പരിണാമത്തെ നിരാകരിക്കുന്നു!!!

ശാസ്ത്രത്തിന്‍റെ പേര് പറഞ്ഞ് സാധാരണക്കാരെ വഞ്ചിച്ചു കൊണ്ട് ശാസ്ത്രാഭാസം പ്രചരിപ്പിക്കുന്ന പരിണാമവാദികള്‍ സാധാരണ പറയുന്ന കാര്യമാണ് ഭൂമിയില്‍ നിന്ന് കണ്ടെടുത്തു കൊണ്ടിരിക്കുന്ന ഫോസ്സിലുകള്‍ പരിണാമത്തെ സാധൂകരിക്കുന്നു എന്നുള്ളത്. എന്നാല്‍ എന്താണ് യാഥാര്‍ത്ഥ്യം? ഫോസ്സിലുകള്‍ പരിണാമത്തെ ശരിവെക്കുകയാണോ അതോ നിഷേധിക്കുകയാണോ? നമുക്കൊന്ന് പരിശോധിച്ച് നോക്കാം: എന്താണ് ഫോസ്സിലുകള്‍? ആകസ്മികമായുണ്ടാകുന്ന പ്രകൃതി ക്ഷോഭത്തില്‍പ്പെട്ട ഒരു ജീവി എക്കലിനടിയിലാകുന്നു. കാലങ്ങള്‍ കഴിയുമ്പോള്‍ ഈ ജീവി എക്കല്‍ പാറയായി രൂപാന്തരപ്പെടുന്നു. ആ ജീവിയുടെ പ്രതിരൂപം പാറയുടെ ഭാഗമായിത്തീരുന്നു. ഇതാണ് ഫോസ്സിലുകള്‍. പെട്ടെന്നുണ്ടായ മരണത്തിന്‍റെയും […]

Read More