Category Archives: സൃഷ്ടിവാദം

ഫാദര്‍ ഗ്രിഗർ മെൻഡൽ എന്ന സൃഷ്ടിവാദി…

  ശാസ്തത്തില്‍ എടുത്തുപറയത്തക്ക ഒരു നേട്ടവും കാണിക്കാന്‍ ഇല്ലാത്തത് കൊണ്ടാണോ എന്നറിയില്ല, പരിണാമ മതക്കാര്‍ ചെയ്യുന്ന ഒരു സ്ഥിരം ചതിയാണ്, മണ്‍മറഞ്ഞ ദൈവവിശ്വാസികള്‍ ആയിരുന്ന ശാസ്ത്രജ്ഞന്മാരെയെല്ലാം നിരീശ്വരമതക്കാരോ പരിണാമമതക്കാരോ ആക്കി മാറ്റുക എന്നുള്ളത്.  ധാരാളം പേരെ അവരങ്ങനെ നിരീശ്വരമതക്കാരോ പരിണാമമതക്കാരോ ആക്കി ലോകത്തിന്‍റെ മുന്‍പാകെ അവതരിപ്പിക്കുന്നുണ്ട്. ഒരു പാതിരിയും മഠാധിപതിയും ആയിരുന്ന ഫാദര്‍. ഗ്രിഗർ ജൊഹാൻ മെൻഡൽ എന്ന ശാസ്ത്രജ്ഞന്‍ പരിണാമമതക്കാരന്‍ ആയിരുന്നു  എന്നുള്ള നിരീശ്വരമതക്കാരുടെ അവകാശവാദത്തിലെ  പൊള്ളത്തരങ്ങള്‍ വെളിപ്പെടുത്തുകയാണ് ബ്രദര്‍ ജിജോ ജോണ്‍ ഈ ലേഖനത്തിലൂടെ […]

Read More