Category Archives: ദൈവം
ദൈവാസ്തിക്യം ബൈബിളില്‍…
- Posted by admin
- on May, 28, 2014
- in ദൈവം, ബൈബിള്‍
- Blog No Comments.
ഒരു ദൈവം ഉണ്ടോ? ഉണ്ടെങ്കില്‍ അതാരാണ് എന്ന് മനുഷ്യര്‍ എക്കാലവും ചൂടുപിടിച്ച് ചര്‍ച്ച ചെയ്തിട്ടുള്ള കാര്യമാണ്. ഇനി സ്രഷ്ടാവായ ഒരു ദൈവം ഉണ്ടെങ്കില്‍ തന്നെ ആ ദൈവത്തെ ലാബോറട്ടറിയിലെ പരീക്ഷണ മേശയില്‍ വെച്ച് നടത്തുന്ന പരീക്ഷണങ്ങളുടെ അനന്തരഫലമായി കണ്ടെത്താന്‍ കഴിയുന്നതുമല്ല. ദൈവം തന്നെക്കുറിച്ച് വെളിപ്പെടുത്താതെ ഒരിക്കലും മനുഷ്യന് ദൈവത്തെ അറിയാന്‍ കഴിയില്ല എന്ന സത്യം നാം അംഗീകരിക്കണം. ദൈവം നമുക്ക് നല്കിയ ബുദ്ധിയും യുക്തിബോധവും വിവേചനാധികാരവും ഉപയോഗിച്ച് കാര്യകാരണ ബോധത്തോടെ വിശകലനം ചെയ്താല്‍ ഒരു ദൈവം ഉണ്ടെന്നുള്ള […]
Read Moreമനുഷ്യന്, ദൈവത്തിന്റെ ഒരു അത്ഭുത സൃഷ്ടി!!
- Posted by admin
- on May, 17, 2014
- in ദൈവം, ബൈബിള്‍, ശാസ്ത്രം
- Blog No Comments.
പരിണാമവാദികള്‍ മനുഷ്യനെക്കുറിച്ച് പറയുന്നത് ‘അവന് രണ്ട് കാലില്‍ നടക്കുന്ന മൃഗം’ ആണെന്നാണ്. വേറെ ചില പരിണാമവാദികള്‍ ‘ചിന്തിക്കുന്ന മൃഗം’ എന്നും മനുഷ്യനെ വിശേഷിപ്പിക്കാറുണ്ട്. അവരെ സംബന്ധിച്ച് ജലത്തില്‍ ഉണ്ടായ ഏക കോശജീവിയില്‍ നിന്ന് പരിണമിച്ചു പരിണമിച്ചു പരിണാമത്തിന്റെ ഏറ്റവും മുകളിലെ തട്ടില്‍ എത്തി നില്ക്കുന്ന മൃഗമാണ് മനുഷ്യന്. പരിണമിക്കാന്‍ ആവശ്യമായ ആദ്യത്തെ ഏക കോശജീവിയും അതുണ്ടായെന്ന് പറയപ്പെടുന്ന ജലവും എങ്ങനെ ഉണ്ടായി എന്ന് ചോദിച്ചാല്‍ പരിണാമവാദികള്‍ പറയുന്ന ഉത്തരം ‘അത് യാദൃശ്ചികമായി ഉണ്ടായി’ എന്നതാണ്. ‘ഏകകോശ ജീവി […]
Read Moreപരിണാമവാദം Vs ദൈവിക സൃഷ്ടി
- Posted by admin
- on May, 17, 2014
- in ദൈവം, പരിണാമം, ശാസ്ത്രം
- Blog No Comments.
ശാസ്ത്രത്തിലെ ചില അടിസ്ഥാന നിയമങ്ങള്‍ ഉപയോഗിച്ച് മഹാവിസ്ഫോടന സിദ്ധാന്തത്തെ സൃഷ്ടിവാദവുമായി താരതമ്യപ്പെടുത്താം. ഈ രണ്ടിലേതാണ് ശാസ്ത്രീയ നിയമങ്ങള്‍ക്ക് വിരുദ്ധമെന്നും ഏതാണ് ഇവയുമായി പൊരുത്തപ്പെടാത്തതെന്നും നമുക്ക് നോക്കാം. ഏതൊരു ശാസ്ത്രജ്ഞനും തന്റെ ഏതു നിരീക്ഷണ-പരീക്ഷണങ്ങളിലും രണ്ടു അടിസ്ഥാന നിയമങ്ങള്‍ക്ക് വിധേയരാണ്. ഈ നിയമങ്ങള്‍ക്ക് അപവാദമായി ഒന്നും ഇല്ല. ഏറ്റവും ലളിതമായതു മുതല്‍ അതിസങ്കീര്‍ണ്ണമായതു വരെ, പ്രപഞ്ചത്തിലെ എല്ലാ പ്രക്രിയകളും ഈ നിയമങ്ങളെ അനുസരിക്കണം. ആദ്യമായി തെര്‍മോ ഡൈനാമിക്സിലെ നിയമങ്ങള്‍ (Law of Thermodynamics) പരിശോധിക്കാം. ഇതില്‍ ഒന്നമത്തെ നിയമം […]
Read MoreRecent Posts
- ഫാദര്‍ ഗ്രിഗർ മെൻഡൽ എന്ന സൃഷ്ടിവാദി…
- സനാതന സംസ്കാരത്തിന്റെ അകവും പുറവും (ഭാഗം-1)
- പരിണാമങ്ങളുടെ പ്രോബബിലിറ്റിയും ക്യുമുലേറ്റിവ് സെലക്ഷനും (Cumulative Selection)
- നാസ്തികരോടും പരിണാമ മതക്കാരോടും ഒരു ചെറിയ വെല്ലുവിളി…
- ബലാത്സംഗത്തിന്റെ പരിണാമ ന്യായീകരണം!!
- ശാസ്ത്രലോകത്തിന് ബൈബിള്‍ വിശ്വാസികളുടെ സംഭാവനകള്‍
- സ്വന്തം മകളെ വില്ക്കാന് ബൈബിളിലെ ദൈവം കല്പ്പിക്കുന്നുവോ?
- നമ്മുടെ കാലത്തെ എട്ടുകാലി മമ്മൂഞ്ഞുകള്‍…
- പ്രൊഫ.സി.രവിചന്ദ്രനും കൂട്ടരും സാക്ഷിയുമായുള്ള സംവാദത്തില്‍ നിന്നും പിന്മാറിയതെന്തുകൊണ്ട്?
- യുക്തിവാദ പഠനകേന്ദ്രവും സാക്ഷിയും തമ്മില്‍ നടന്ന കത്തിടപാടുകള്‍
- ആധുനിക ഭാരതം മിഷണറിമാരുടെ സൃഷ്ടി (ഭാഗം-2)
- ആധുനിക ഭാരതം മിഷണറിമാരുടെ സൃഷ്ടി (ഭാഗം-1)
- വിശുദ്ധ സിപ്രിയാന്റെ വിചാരണയും രക്തസാക്ഷിത്വവും
- യേശു ക്രിസ്തു, ചരിത്രമോ കെട്ടുകഥയോ? (രണ്ടാം ഭാഗം)
- സൃഷ്ടിപ്പിന്റെ വിവരണം, ബൈബിളില്‍ വൈരുദ്ധ്യമുണ്ടോ?