Monthly Archives: May 2014

ഫോസ്സില്‍ തെളിവുകള്‍ പരിണാമത്തെ നിരാകരിക്കുന്നു!!!

ശാസ്ത്രത്തിന്‍റെ പേര് പറഞ്ഞ് സാധാരണക്കാരെ വഞ്ചിച്ചു കൊണ്ട് ശാസ്ത്രാഭാസം പ്രചരിപ്പിക്കുന്ന പരിണാമവാദികള്‍ സാധാരണ പറയുന്ന കാര്യമാണ് ഭൂമിയില്‍ നിന്ന് കണ്ടെടുത്തു കൊണ്ടിരിക്കുന്ന ഫോസ്സിലുകള്‍ പരിണാമത്തെ സാധൂകരിക്കുന്നു എന്നുള്ളത്. എന്നാല്‍ എന്താണ് യാഥാര്‍ത്ഥ്യം? ഫോസ്സിലുകള്‍ പരിണാമത്തെ ശരിവെക്കുകയാണോ അതോ നിഷേധിക്കുകയാണോ? നമുക്കൊന്ന് പരിശോധിച്ച് നോക്കാം: എന്താണ് ഫോസ്സിലുകള്‍? ആകസ്മികമായുണ്ടാകുന്ന പ്രകൃതി ക്ഷോഭത്തില്‍പ്പെട്ട ഒരു ജീവി എക്കലിനടിയിലാകുന്നു. കാലങ്ങള്‍ കഴിയുമ്പോള്‍ ഈ ജീവി എക്കല്‍ പാറയായി രൂപാന്തരപ്പെടുന്നു. ആ ജീവിയുടെ പ്രതിരൂപം പാറയുടെ ഭാഗമായിത്തീരുന്നു. ഇതാണ് ഫോസ്സിലുകള്‍. പെട്ടെന്നുണ്ടായ മരണത്തിന്‍റെയും […]

Read More

പരിണാമവാദം Vs ദൈവിക സൃഷ്ടി

ശാസ്ത്രത്തിലെ ചില അടിസ്ഥാന നിയമങ്ങള്‍ ഉപയോഗിച്ച് മഹാവിസ്ഫോടന സിദ്ധാന്തത്തെ സൃഷ്ടിവാദവുമായി താരതമ്യപ്പെടുത്താം. ഈ രണ്ടിലേതാണ് ശാസ്ത്രീയ നിയമങ്ങള്‍ക്ക് വിരുദ്ധമെന്നും ഏതാണ് ഇവയുമായി പൊരുത്തപ്പെടാത്തതെന്നും നമുക്ക് നോക്കാം. ഏതൊരു ശാസ്ത്രജ്ഞനും തന്‍റെ ഏതു നിരീക്ഷണ-പരീക്ഷണങ്ങളിലും രണ്ടു അടിസ്ഥാന നിയമങ്ങള്‍ക്ക് വിധേയരാണ്. ഈ നിയമങ്ങള്‍ക്ക് അപവാദമായി ഒന്നും ഇല്ല. ഏറ്റവും ലളിതമായതു മുതല്‍ അതിസങ്കീര്‍ണ്ണമായതു വരെ, പ്രപഞ്ചത്തിലെ എല്ലാ പ്രക്രിയകളും ഈ നിയമങ്ങളെ അനുസരിക്കണം. ആദ്യമായി തെര്‍മോ ഡൈനാമിക്സിലെ നിയമങ്ങള്‍ (Law of Thermodynamics) പരിശോധിക്കാം. ഇതില്‍ ഒന്നമത്തെ നിയമം […]

Read More