Author Archives: admin
ആധുനിക ഭാരതം മിഷണറിമാരുടെ സൃഷ്ടി (ഭാഗം-2)
- Posted by admin
- on Sep, 26, 2016
- in മിഷണറിമാര്‍
- Blog No Comments.
ഇത് കേരളത്തില്‍ മാത്രമുള്ള കാര്യമാണ് എന്ന് തെറ്റിദ്ധരിക്കുകയൊന്നും വേണ്ട. ഉത്തരേന്ത്യയിലും സ്ഥിതി ഇതൊക്കെത്തന്നെയായിരുന്നു. അംബേദ്കറെ ഉദ്ധരിക്കാം: “അസ്പൃശ്യര്‍ക്ക് കൊടുക്കുന്ന കൂലി പണമായിട്ടോ ധാന്യമായിട്ടോ ആണ്. ഉത്തര്‍പ്രദേശിന്റെ ചില ഭാഗങ്ങളില്‍ അസ്പൃശ്യര്‍ക്ക് കൂലിയായി കൊടുക്കുന്ന ധാന്യത്തിന് ‘ഗോബരഹ’ (Gobaraha) എന്നാണ് പറയുന്നത്. പ്രത്യേകം വേര്‍തിരിച്ച ധാന്യം അഥവാ ചാണകത്തില്‍ അടങ്ങിയിട്ടുള്ള ധാന്യം എന്നാണ് ‘ഗോബരഹ’ എന്നതിനര്‍ത്ഥം. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍, ധാന്യം വിളയുമ്പോള്‍, കൊയ്ത് ഉണക്കുന്നു. മെതിക്കളത്തില്‍ നിരത്തിയ കറ്റകളുടെ മുകളിലൂടെ കാളകളെ നടത്തുന്നു. അവയുടെ […]
Read Moreആധുനിക ഭാരതം മിഷണറിമാരുടെ സൃഷ്ടി (ഭാഗം-1)
- Posted by admin
- on Sep, 26, 2016
- in മിഷണറിമാര്‍
- Blog No Comments.
ഭാരതത്തിലെ, പ്രത്യേകിച്ച് കേരളത്തിലെ സാമൂഹ്യ-സാംസ്കാരിക അന്തരീക്ഷം വളരെ ഉന്നതമായിരുന്നെന്നും എന്നാല്‍ മത പ്രചരണത്തിനു വേണ്ടി ഭാരതത്തിലെത്തിയ ക്രൈസ്തവ മിഷണറിമാര്‍ പ്രബുദ്ധമായ ഈ സാമൂഹ്യ-സാംസ്കാരിക അന്തരീക്ഷത്തെ മലീമസമാക്കിക്കൊണ്ട് മ്ലേച്ഛമായ പാശ്ചാത്യ-ക്രൈസ്തവ സംസ്കാരം ഇവിടെ അടിച്ചേല്‍പ്പിക്കുകയാണ് ഉണ്ടായത് എന്നും ഈ സാംസ്കാരികാധിനിവേശത്തിനെതിരെ പൊരുതി ‘ഉന്നതമായ പഴയ ആര്‍ഷ ഭാരത സംസ്കാരം നാം വീണ്ടെടുക്കേണ്ടത് ആവശ്യമാണ്’ എന്നുള്ള പ്രചാരണം ഫെസ്ബുക്കും വാട്ട്സാപ്പും അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ വളരെയധികം ഉയര്‍ന്നു കൊണ്ടിരിക്കുന്ന കാലമാണിത്. ഭാരതത്തിലെ, വിശിഷ്യാ കേരളത്തിലെ സാമൂഹ്യ-സാംസ്കാരിക അന്തരീക്ഷം എങ്ങനെയുള്ളതായിരുന്നു […]
Read Moreവിശുദ്ധ സിപ്രിയാന്റെ വിചാരണയും രക്തസാക്ഷിത്വവും
- Posted by admin
- on Apr, 23, 2016
- in ക്രിസ്തീയരക്തസാക്ഷികള്‍
- Blog No Comments.
ചക്രവര്‍ത്തിമാരായ ഗലേറിയന്‍, ഗള്ളിയേനൂസ് എന്നിവരുടെ കോണ്‍സുളെറ്റ് കാലത്ത് – വലേറിയന്‍ നാലാം പ്രാവശ്യവും ഗള്ളിയേനൂസ് മൂന്നാം പ്രാവശ്യവും- ആഗസ്റ്റ് 30 –ന് കാര്ത്തെജില് വെച്ച് പ്രൊകോണ്‍സൂള്‍ പതേര്‍ണൂസ് തന്റെ രഹസ്യ മുറിയില്‍ വെച്ച് മെത്രാനായ സിപ്രിയാനോടു പറഞ്ഞു: “അതിപരിശുദ്ധ ചക്രവര്‍ത്തിമാരായ വലേറിയനും ഗള്ളിയേനൂസും എനിക്കൊരു കത്തയക്കുന്നത് ഉചിതമാണെന്നു കരുതി. അതില്‍ റോമാക്കാരുടെ മതം അനുഷ്ഠിക്കാത്തവര്‍, റോമന്‍ രീതികള്‍ അംഗീകരിക്കണം എന്നവര്‍ കല്പിച്ചിട്ടുണ്ട്. അതുകൊണ്ട് ഞാന്‍ താങ്കളെപ്പറ്റി അന്വേഷണം നടത്തി. താങ്കള്‍ക്ക് എന്നോട് എന്ത് മറുപടി പറയാനുണ്ട്?” […]
Read Moreയേശു ക്രിസ്തു, ചരിത്രമോ കെട്ടുകഥയോ? (രണ്ടാം ഭാഗം)
- Posted by admin
- on Apr, 23, 2015
- in ചരിത്രം, യേശുക്രിസ്തു
- Blog No Comments.
(ഈ ലേഖനത്തിലെ ഉദ്ധരണികള്‍ മുഴുവനും ജോഷ് മക്ഡവലിന്റെ ‘ഒരു വിധി അര്‍ഹിക്കുന്ന പുതിയ തെളിവ്’ എന്ന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷയില്‍ നിന്നും എടുത്തിട്ടുള്ളതാണ്.) ഈ പരമ്പരയുടെ ഒന്നാം ഭാഗത്തില്‍, യേശുക്രിസ്തുവിനെ കുറിച്ച് സമകാലീനരോ അടുത്ത തലമുറയിലോ ഉള്ളവരായ അക്രൈസ്തവ എഴുത്തുകാരുടെ സാക്ഷ്യങ്ങളാണല്ലോ നല്‍കിയിരുന്നത്. ഈ അവസാന ഭാഗത്തില്‍ ഒന്നും രണ്ടും മൂന്നും നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന അപ്പൊസ്തലിക പിതാക്കന്മാരുടെയും സഭാപിതാക്കന്മാരുടെയും യേശുക്രിസ്തുവിനെ കുറിച്ചുള്ള സാക്ഷ്യങ്ങളും ചരിത്രപണ്ഡിതന്മാരുടെ വ്യാഖ്യാനങ്ങളും നല്കുന്നു: അപ്പൊസ്തലന്മാരുടെ കാലം കഴിഞ്ഞ്, അവരുടെ കാലടികള്‍ […]
Read Moreസൃഷ്ടിപ്പിന്റെ വിവരണം, ബൈബിളില്‍ വൈരുദ്ധ്യമുണ്ടോ?
- Posted by admin
- on Apr, 23, 2015
- in ബൈബിള്‍, മറുപടികള്‍
- Blog No Comments.
നിരീശ്വരവാദികളെയും യുക്തിവാദികളെയും കുറിച്ചു നമ്മുടെ സമൂഹത്തില്‍ വളരെ വലിയൊരു തെറ്റിദ്ധാരണയുണ്ട്. ഈ രണ്ട് കൂട്ടരും തലച്ചോറ് ശരിയായി ഉപയോഗിക്കും എന്നതാണ് അത്. എന്നാല്‍ ഇക്കൂട്ടരെ അടുത്തറിഞ്ഞാലാണ് ഇത് എത്ര വലിയ തെറ്റിദ്ധാരണയാണ് എന്ന് മനസ്സിലാകുക! ഇവരെ മനസ്സിലാക്കാന്‍ ഉതകുന്ന ഒരു പോസ്റ്റ് കാണുകയുണ്ടായി, ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മതി, അത് വായിക്കാം. ഇതില്‍ പറയുന്നത് ‘മദ്യം നല്കിയ വെളിപാടില്‍ ആരോ എഴുതിയതാണ് വിശുദ്ധ വേദപുസ്തകം’ എന്നാണ്. അതിന് തെളിവായി നല്‍കിയിരിക്കുന്നത് ബൈബിളില്‍ നിന്നുള്ള രണ്ട് […]
Read Moreസോക്രട്ടീസ് എന്നൊരു ഗ്രീക്ക് തത്വചിന്തകന്‍ ജീവിച്ചിരുന്നിട്ടുണ്ടോ?
- Posted by admin
- on Apr, 05, 2015
- in ചരിത്രം, യേശുക്രിസ്തു
- Blog No Comments.
“സോക്രട്ടീസ് എന്നൊരു ഗ്രീക്ക് തത്വചിന്തകന്‍ ജീവിച്ചിരുന്നിട്ടുണ്ടോ?” എന്ന ചോദ്യത്തിന് സാമാന്യഗതിയില്‍ നമുക്ക് ലഭിക്കുന്ന ഉത്തരം ‘ഉണ്ട്’ എന്നായിരിക്കും. എന്നാല്‍ ഈ ചോദ്യം നാം നിരീശ്വരവാദികളോടോ യുക്തിവാദികളോടോ ആണ് ചോദിക്കുന്നതെങ്കില്‍ പുരാതന കാലത്ത് ഒരാള്‍ ജീവിച്ചിരുന്നു എന്ന് തെളിയിക്കാനുള്ള അവരുടെ മാനദണ്ഡപ്രകാരം ‘ഇല്ല’ എന്ന ഉത്തരമാകും നമുക്ക് ലഭിക്കുക! അവരുടെ മാനദണ്ഡമനുസരിച്ച് പണ്ടുകാലത്ത് ഒരാള്‍ ജീവിച്ചിരുന്നു എന്ന് തെളിയിക്കണമെങ്കില്‍ ഒന്നുകില്‍ അയാള്‍ ഒരു പുസ്തകം എഴുതിയിട്ടുണ്ടാകണം (അത് ആത്മകഥയാണെങ്കില്‍ ബെസ്റ്റ്!!). അല്ലെങ്കില്‍ ആരെങ്കിലും അയാളെക്കുറിച്ച് എഴുതിയിട്ടുണ്ടാകണം. ആരെങ്കിലും എന്ന് […]
Read Moreആദിയില്‍ വിജ്ഞാനമുണ്ടായിരുന്നു (In the Beginning was Information)
- Posted by admin
- on Oct, 16, 2014
- in കപടശാസ്ത്രം, പരിണാമം, ശാസ്ത്രം
- Blog No Comments.
ബ്രദര്‍.എ.കെ.സ്കറിയാ, കോട്ടയം ഈ ലേഖന പരമ്പരയുടെ മുന്‍ ഭാഗത്ത് കണ്ടത് സെല്ലിന്റെ ന്യൂക്ലിയസ്സില്‍ അപാരമായ വിവരങ്ങള്‍, ആശയങ്ങള്‍, വിജ്ഞാനങ്ങള്‍ (informations) എന്നിവ തിങ്ങി നിറഞ്ഞിരിക്കുന്നു എന്നതായിരുന്നല്ലോ. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ ഓരോ ജീവിയുടെയും സോഫ്റ്റ്വെയര് ന്യൂക്ലിയസ്സില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ഇന്‍ഫോര്‍മേഷന്‍ സൂക്ഷിക്കുന്ന മാധ്യമമാണ് (medium, substrate) DNA ന്യൂക്ലിയോറ്റൈഡുകള്‍. ഒരു വിവരം സൂക്ഷിക്കുവാനും പ്രേഷണം നടത്തുവാനും ഏതു മാദ്ധ്യമത്തെയും ഉപയോഗിക്കാം. ബ്ലാക്ക് ബോര്‍ഡില്‍ ചോക്കുകള്‍, പേപ്പറില്‍ മഷി, ഓഡിയോ കാസറ്റ്, മൈക്രോചിപ്പുകള്‍, പനയോല, മണല്‍ ഇവയെല്ലാം ആശയങ്ങള്‍ […]
Read Moreമഹാവിസ്ഫോടന സിദ്ധാന്തം ശാസ്ത്രത്തിനെതിര്….
- Posted by admin
- on Oct, 16, 2014
- in കപടശാസ്ത്രം, പരിണാമം, ശാസ്ത്രം
- Blog No Comments.
മഹാ വിസ്ഫോടന സിദ്ധാന്തമനുസരിച്ച് ‘ശൂന്യത ഒരു ബിന്ദുവില്‍ കേന്ദ്രീകരിച്ചു അത് അതിസാന്ദ്രതയുള്ള ഒരു പിണ്ഡമായി മാറി. അത് എങ്ങനെയോ പൊട്ടിത്തെറിച്ചു ചിതറി ഖനീഭവിച്ചു നക്ഷത്ര സമൂഹങ്ങളും മറ്റും ഉണ്ടായി.’ ജോര്‍ജ്ജ് ഗമോ ആണ് ഇതിന്റെ പ്രധാന വക്താവ്. ബിഗ്ബാംഗിലൂടെ പ്രപഞ്ചോല്പത്തി സംഭവിക്കണമെങ്കില്‍ കുറഞ്ഞത് താഴെപ്പറയുന്ന കാര്യങ്ങള്‍ എങ്കിലും നടക്കണം: 1) ഒന്നുമില്ലായ്മ ഒരുമിച്ചു ഒരിടത്ത് ചേര്‍ന്ന് സകലത്തിനും അടിസ്ഥാനമായത് ഉണ്ടാകണം. 2) പ്രകൃതി നിയമങ്ങള്‍ ആകസ്മികമായി ഉണ്ടാകണം. 3) വാതകങ്ങള്‍ ചേര്‍ന്നുണ്ടായ കഷ്ണങ്ങള്‍ […]
Read Moreഫോസിലുകളുടെ കാലപ്പഴക്കം നിര്‍ണ്ണയിക്കുന്നതില്‍ എത്ര മാത്രം കൃത്യതയുണ്ട്?
- Posted by admin
- on Oct, 16, 2014
- in കപടശാസ്ത്രം, പരിണാമം, ഫോസിലുകള്‍
- Blog No Comments.
പുരാതനത്വം നിര്‍ണ്ണയിക്കാന്‍ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന കാലഗണനാ രീതി റേഡിയോ മെട്രിക് രീതിയാണ്. പാറകളുടെ പ്രായം നിര്‍ണ്ണയിക്കാന്‍ യുറേനിയം-തോറിയം-ഈയം, പൊട്ടാസ്യം-ആര്‍ഗണ്‍ സമ്പ്രദായമാണ് ഉപയോഗിക്കുന്നത്. പ്രായം കുറഞ്ഞ പുരാവസ്തുക്കളുടെ കാര്യത്തില്‍ കാര്‍ബണ്‍ – 14 രീതിയും ഉപയോഗിക്കുന്നു. ഈ രീതികള്‍ ഉപയോഗിക്കുന്നതിന്റെ പിന്നിലെ അടിസ്ഥാന തത്വം റേഡിയോ ആക്ടീവ് സ്വഭാവഗുണമുള്ള ചില മൂലകങ്ങള്‍ കാലപ്പഴക്കത്തില്‍ മറ്റു മൂലകങ്ങളായി മാറ്റപ്പെടും എന്നതാണ്. ഉദാഹരണത്തിന് യുറേനിയം ആദ്യം തോറിയമായും പിന്നെ ഈയമായും ഇത്തരത്തില്‍ മാറ്റപ്പെടുന്നു. ഇതനുസരിച്ച് ശാസ്ത്രജ്ഞന്മാര് ഒരു പാറയുടെ […]
Read Moreബൈബിള്‍, ലോകം കണ്ട അതുല്യമായ സാഹിതീവിശേഷം!!
- Posted by admin
- on Oct, 16, 2014
- in ബൈബിള്‍
- Blog No Comments.
“ബൈബിള്‍, അതിന്റെ എതിരാളികളില്‍ നിന്ന് ക്രൂരമായ ആക്രമണത്തെ ചെറുത്തിട്ടുണ്ട്. റോമന്‍ ചക്രവര്‍ത്തിമാരുടെ കാലം തൊട്ട് കമ്യൂണിസ്റ്റ് ആധിപത്യമുണ്ടായിരുന്ന ആധുനിക കാലം വരെ. അനേകര്‍ ബൈബിള്‍ കത്തിച്ചു കളയുന്നതിനും നിരോധിക്കുന്നതിനും നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്നതിനും ശ്രമിച്ചിട്ടുണ്ട്.” (Bernad Ramm, Protestant Christian Evidences, Moody Press, 1953, p.232) 303 A.D.യില്‍ ഡയോക്ലീഷ്യന്‍ എന്ന റോമന്‍ ചക്രവര്‍ത്തി ക്രിസ്ത്യാനികളെ ആരാധനയില്‍ നിന്നും വിലക്കുന്നതിനും അവരുടെ വിശുദ്ധ ഗ്രന്ഥം നശിപ്പിക്കുന്നതിനുമുള്ള ഒരു കല്പന പുറപ്പെടുവിച്ചു. “പള്ളികള്‍ ഇടിച്ചു നിരത്തുന്നതിനും […]
Read MoreRecent Posts
- ഫാദര്‍ ഗ്രിഗർ മെൻഡൽ എന്ന സൃഷ്ടിവാദി…
- സനാതന സംസ്കാരത്തിന്റെ അകവും പുറവും (ഭാഗം-1)
- പരിണാമങ്ങളുടെ പ്രോബബിലിറ്റിയും ക്യുമുലേറ്റിവ് സെലക്ഷനും (Cumulative Selection)
- നാസ്തികരോടും പരിണാമ മതക്കാരോടും ഒരു ചെറിയ വെല്ലുവിളി…
- ബലാത്സംഗത്തിന്റെ പരിണാമ ന്യായീകരണം!!
- ശാസ്ത്രലോകത്തിന് ബൈബിള്‍ വിശ്വാസികളുടെ സംഭാവനകള്‍
- സ്വന്തം മകളെ വില്ക്കാന് ബൈബിളിലെ ദൈവം കല്പ്പിക്കുന്നുവോ?
- നമ്മുടെ കാലത്തെ എട്ടുകാലി മമ്മൂഞ്ഞുകള്‍…
- പ്രൊഫ.സി.രവിചന്ദ്രനും കൂട്ടരും സാക്ഷിയുമായുള്ള സംവാദത്തില്‍ നിന്നും പിന്മാറിയതെന്തുകൊണ്ട്?
- യുക്തിവാദ പഠനകേന്ദ്രവും സാക്ഷിയും തമ്മില്‍ നടന്ന കത്തിടപാടുകള്‍
- ആധുനിക ഭാരതം മിഷണറിമാരുടെ സൃഷ്ടി (ഭാഗം-2)
- ആധുനിക ഭാരതം മിഷണറിമാരുടെ സൃഷ്ടി (ഭാഗം-1)
- വിശുദ്ധ സിപ്രിയാന്റെ വിചാരണയും രക്തസാക്ഷിത്വവും
- യേശു ക്രിസ്തു, ചരിത്രമോ കെട്ടുകഥയോ? (രണ്ടാം ഭാഗം)
- സൃഷ്ടിപ്പിന്റെ വിവരണം, ബൈബിളില്‍ വൈരുദ്ധ്യമുണ്ടോ?