Author Archives: admin

മനുഷ്യന്‍ ഭൂമിയില്‍ ഉണ്ടായിട്ട് ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ ആയോ?

പരിണാമവാദികള്‍ പ്രചരിപ്പിക്കുന്നത് ഭൂമിയില്‍ മനുഷ്യന്‍ ഉണ്ടായിട്ട് ഏകദേശം ഇരുപതു ലക്ഷം വര്‍ഷങ്ങള്‍ ആയിട്ടുണ്ട്‌ എന്നാണ്. പതിവ് പോലെ വെറും ഊഹത്തിന്‍റെ പിന്‍ബലം മാത്രമേ അവരുടെ ഈ പ്രചാരണത്തിന് ഉള്ളൂ, യാതൊരു തെളിവും അവര്‍ക്കിതിനു ഹാജരാക്കാന്‍ ഇല്ല എന്ന കാര്യം മറക്കരുത്. എന്നാല്‍ അല്പം യുക്തിബോധത്തോടു കൂടി വിശകലനം ചെയ്‌താല്‍ മനുഷ്യന്‍ ഭൂമിയില്‍ ഉണ്ടായിട്ട് പരിണാമവാദികള്‍ പറയുന്നതിന്‍റെ പത്തിലൊന്ന് വര്‍ഷങ്ങള്‍ പോലും ആയിട്ടില്ല എന്ന് മനസ്സിലാക്കാം. അതിനുള്ള ഒരു തെളിവ്‌ താഴെ കൊടുക്കുന്നു: ജനസംഖ്യാ സ്ഥിതിവിവരണക്കണക്ക്: ശാസ്ത്രത്തിന്‍റെ പേര് […]

Read More

പ്രപഞ്ചത്തിനും ഭൂമിക്കും കോടിക്കണക്കിനു വര്‍ഷത്തെ പഴക്കമുണ്ടോ?

പ്രപഞ്ചത്തിന്‍റെയും ഭൂമിയുടെയും ആയുസ്സ് പരിണാമവാദികള്‍ പ്രചരിപ്പിക്കുന്നത് പോലെ കോടിക്കണക്കിനു വര്‍ഷത്തെ ദൈര്‍ഘ്യമുള്ളതല്ല. എന്തുകൊണ്ടാണ് അവര്‍ ഈ കോടിക്കണക്കിനു വര്‍ഷത്തിന്‍റെ കണക്ക്‌ പറയുന്നത് എന്ന് ചോദിച്ചാല്‍ അതിന് ഒറ്റ ഉത്തരമേയുള്ളൂ, പരിണാമം നടക്കണമെങ്കില്‍ അത്രയും ദീര്‍ഘമായ സമയം ആവശ്യമാണത്രേ!! മനുഷ്യന്‍റെ ചിന്താശേഷിയേയും യുക്തിബോധത്തെയും പരിഹസിക്കുന്ന മറുപടിയാണിത് എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. എത്ര കോടി വര്‍ഷം കഴിഞ്ഞാലും ഒരു കല്ലില്‍ നിന്നോ ഒരു ലോഹത്തില്‍ നിന്നോ ജീവന്‍ ഉണ്ടാവുകയില്ല എന്ന് ഏതൊരു എല്‍.കെ.ജി. വിദ്യാര്‍ത്ഥിക്കും അറിയാം. പക്ഷേ പരിണാമവാദികള്‍ എന്ന് […]

Read More

പെട്രോളിയം ഒരു ഫോസ്സില്‍ ഇന്ധനമല്ല!!

പെട്രോളിയം ഒരു ഫോസ്സില്‍ ഇന്ധനം ആണ് എന്നാണല്ലോ പരിണാമവാദികളുടെ വാദം. അത് യഥാര്‍ത്ഥ ശാസ്ത്രവുമായി പൊരുത്തപ്പെടുന്നതല്ല. കാരണം, ജീവജാലങ്ങളില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങളല്ല പെട്രോളിയത്തില്‍ അടങ്ങിയിരിക്കുന്നത്. എന്ന് മാത്രമല്ല, ജീവന് ഭീഷണിയായി തീരുന്ന അനേകം ഘടകങ്ങള്‍ അതിലുണ്ട് താനും. ചില പോയിന്‍റുകള്‍ മാത്രം നമുക്കൊന്ന് ഓടിച്ചു നോക്കാം: ഫീനോളിക് കൊംപൌണ്ട്സ് പെട്രോളിയത്തില്‍ വളരെ കൂടുതലാണ്. ഇത് ശരീരത്തിന് വളരെ വളരെ ദോഷം ചെയ്യുന്ന സാധനങ്ങളാണ്. ക്രിസോള്‍, ബെന്‍സോ എ പൈറീന്‍ (സിഗരറ്റ് പുകയില്‍ അടങ്ങിയിരിക്കുന്നത്) ഫീനോള്‍ (ഇത് കീടനാശിനിയാണ്) […]

Read More

ഫോസ്സില്‍ തെളിവുകള്‍ പരിണാമത്തെ നിരാകരിക്കുന്നു!!!

ശാസ്ത്രത്തിന്‍റെ പേര് പറഞ്ഞ് സാധാരണക്കാരെ വഞ്ചിച്ചു കൊണ്ട് ശാസ്ത്രാഭാസം പ്രചരിപ്പിക്കുന്ന പരിണാമവാദികള്‍ സാധാരണ പറയുന്ന കാര്യമാണ് ഭൂമിയില്‍ നിന്ന് കണ്ടെടുത്തു കൊണ്ടിരിക്കുന്ന ഫോസ്സിലുകള്‍ പരിണാമത്തെ സാധൂകരിക്കുന്നു എന്നുള്ളത്. എന്നാല്‍ എന്താണ് യാഥാര്‍ത്ഥ്യം? ഫോസ്സിലുകള്‍ പരിണാമത്തെ ശരിവെക്കുകയാണോ അതോ നിഷേധിക്കുകയാണോ? നമുക്കൊന്ന് പരിശോധിച്ച് നോക്കാം: എന്താണ് ഫോസ്സിലുകള്‍? ആകസ്മികമായുണ്ടാകുന്ന പ്രകൃതി ക്ഷോഭത്തില്‍പ്പെട്ട ഒരു ജീവി എക്കലിനടിയിലാകുന്നു. കാലങ്ങള്‍ കഴിയുമ്പോള്‍ ഈ ജീവി എക്കല്‍ പാറയായി രൂപാന്തരപ്പെടുന്നു. ആ ജീവിയുടെ പ്രതിരൂപം പാറയുടെ ഭാഗമായിത്തീരുന്നു. ഇതാണ് ഫോസ്സിലുകള്‍. പെട്ടെന്നുണ്ടായ മരണത്തിന്‍റെയും […]

Read More

പരിണാമവാദം Vs ദൈവിക സൃഷ്ടി

ശാസ്ത്രത്തിലെ ചില അടിസ്ഥാന നിയമങ്ങള്‍ ഉപയോഗിച്ച് മഹാവിസ്ഫോടന സിദ്ധാന്തത്തെ സൃഷ്ടിവാദവുമായി താരതമ്യപ്പെടുത്താം. ഈ രണ്ടിലേതാണ് ശാസ്ത്രീയ നിയമങ്ങള്‍ക്ക് വിരുദ്ധമെന്നും ഏതാണ് ഇവയുമായി പൊരുത്തപ്പെടാത്തതെന്നും നമുക്ക് നോക്കാം. ഏതൊരു ശാസ്ത്രജ്ഞനും തന്‍റെ ഏതു നിരീക്ഷണ-പരീക്ഷണങ്ങളിലും രണ്ടു അടിസ്ഥാന നിയമങ്ങള്‍ക്ക് വിധേയരാണ്. ഈ നിയമങ്ങള്‍ക്ക് അപവാദമായി ഒന്നും ഇല്ല. ഏറ്റവും ലളിതമായതു മുതല്‍ അതിസങ്കീര്‍ണ്ണമായതു വരെ, പ്രപഞ്ചത്തിലെ എല്ലാ പ്രക്രിയകളും ഈ നിയമങ്ങളെ അനുസരിക്കണം. ആദ്യമായി തെര്‍മോ ഡൈനാമിക്സിലെ നിയമങ്ങള്‍ (Law of Thermodynamics) പരിശോധിക്കാം. ഇതില്‍ ഒന്നമത്തെ നിയമം […]

Read More