Author Archives: admin
‘പരിണാമവാദം: സത്യമോ മിഥ്യയോ?’ (ഭാഗം-1)
- Posted by admin
- on Oct, 06, 2014
- in കപടശാസ്ത്രം, പരിണാമം, ശാസ്ത്രം
- Blog No Comments.
ഹോമര്‍ ഡങ്കന്റെ ‘പരിണാമവാദം: സത്യമോ മിഥ്യയോ?’ എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗമാണ് താഴെ കൊടുക്കുന്നത്. ഈ പുസ്തകത്തില്‍ പരിണാമവാദികള്‍ സാധാരണയായി അവകാശപ്പെടാറുള്ള 22 പ്രസ്താവനകളെ കീറിമുറിച്ചു പരിശോധിച്ചിരിക്കുന്നു: A. പരിണാമം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള ഒരു വസ്തുതയാണ്. പരിണാമവാദികളുടെ ഈ അവകാശവാദത്തെപ്പറ്റി ഗ്ലെന്‍ ഡിക്കേര്‍സന്‍ ഇങ്ങനെ പറയുന്നു: പരിണാമവാദം സത്യം എന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ടെങ്കിലും, പരിണാമം എന്ന പദം താഴെ പറയുന്ന കാര്യങ്ങളെ സൂചിപ്പിക്കുന്ന പൊതുവായ ഒരു വാക്കാണ്. 1. […]
Read Moreഘടികാരനിര്‍മ്മാതാവ് അന്ധനോ അതോ ബുദ്ധിമാനോ? (Is the Watch Maker Blind or Intelligent?)
- Posted by admin
- on Jun, 09, 2014
- in പരിണാമം, ശാസ്ത്രം
- Blog No Comments.
ബ്രദര്‍. എ.കെ.സ്കറിയ, കോട്ടയം ഭൌതികവാദം, പരിണാമസിദ്ധാന്തം, സൃഷ്ടിവാദം എന്നീ വിഷയങ്ങളെക്കുറിച്ച് സാമാന്യജ്ഞാനം ലഭിക്കുവാന്‍ നിലവിലുള്ള ഗ്രന്ഥങ്ങളോ പാഠ്യപുസ്തകങ്ങളോ വായിക്കേണ്ടിയിരിക്കുന്നു. യാഥാര്‍ത്ഥ്യം കണ്ടെത്താന്‍ നിഷ്പക്ഷ പരീക്ഷണ നിരീക്ഷണമാവശ്യമാണ്. പലപ്പോഴും രാഷ്ട്രീയ പ്രത്യയശാസ്ത്രപരമായോ മതാധിഷ്ഠിതമോ ആയ ചിന്താപദ്ധതികളുടെ ചുവടു പിടിച്ചുള്ള സമീപനം നമ്മെ സത്യം കണ്ടെത്താന്‍ സഹായിക്കുകയില്ല. മാത്രമല്ല, താന്‍ പരിചയിച്ചതും പഠിച്ചതുമായ സംഗതികളാണ് ശരിയെന്നും അതിനപ്പുറത്തുള്ളവയെല്ലാം കപടമാണെന്നും ഉള്ള മുന്‍വിധിയോടെ വസ്തുതകളെ സമീപിക്കുന്നതും ശരിയല്ല. ഭൂരിപക്ഷം ആളുകളുടെ വിശ്വാസമാണ് ശരി എന്ന് ജനാധിപത്യ സംവിധാനത്തില്‍ നാം […]
Read Moreലഘൂകരിക്കാനാകാത്ത സങ്കീര്‍ണ്ണത (Irreducible Complexity); പരിണാമവാദികളുടെ പേടി സ്വപ്നം!
- Posted by admin
- on Jun, 09, 2014
- in പരിണാമം, ശാസ്ത്രം
- Blog No Comments.
ബ്രദര്‍.എ.കെ.സ്കറിയ, കോട്ടയം ഡാര്‍വിന്റെ ഗ്രന്ഥമായ ‘ജീവജാലങ്ങളുടെ ഉല്‍പ്പത്തി’ (Origin of Species) പ്രസിദ്ധീകരിച്ചതിന്റെ ശതാബ്ദി ആഘോഷിച്ച വേളയില്‍ അമേരിക്കയിലെ ചിക്കാഗോയില്‍ ലോകത്തിലെ പല രാജ്യങ്ങളിലെ പരിണാമവാദികളായ ശാസ്ത്രജ്ഞന്മാര് ഒത്തുചേര്‍ന്നു സമ്മേളനങ്ങളും ചര്‍ച്ചകളും നടത്തി. യുനെസ്കോയുടെ ആദ്യത്തെ ഡയറക്ടര്‍ ആയിരുന്ന സര് ജൂലിയന്‍ ഹക്സിലി മുഖ്യ പ്രഭാഷണം (Keynote adress) നടത്തി. അദ്ദേഹം പ്രസ്താവിച്ചു “പരിണാമപരമായ ചിന്താപദ്ധതികളില്‍ പ്രകൃത്യാതീതമായ കാരണഭൂതന്റെ സ്ഥാനമോ ആവശ്യകതയോ ഇല്ല. ഭൂമി ഒരിക്കലും സൃഷ്ടിക്കപ്പെട്ടതല്ല. അത് പരിണമിച്ചുണ്ടായതാണ്. അതുപോലെ ഭൂമിയില്‍ കാണുന്ന […]
Read Moreഒത്തു തീര്‍പ്പുകള്‍ക്ക് തയ്യാറല്ല!
- Posted by admin
- on May, 29, 2014
- in ശാസ്ത്രം
- Blog No Comments.
പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിനെക്കുറിച്ചും ജീവന്റെ ഉത്ഭവത്തെക്കുറിച്ചും നിരവധി സിദ്ധാന്തങ്ങള്‍ ലോകത്ത് ഉണ്ടായിട്ടുണ്ട്. ചിലത് ലോകത്ത് വന്‍ കോളിളക്കം ഉണ്ടായപ്പോള്‍ മറ്റു ചിലത് ആരാലും പരിഗണിക്കപ്പെടാതെ വന്നത് പോലെ തന്നെ പോകുകയും ചെയ്തു. ആദിയില്‍ ആകാശവും ഭൂമിയും സൃഷ്ടിച്ച ദൈവം ആറ് ദിവസങ്ങള്‍ കൊണ്ട് ഭൂമിയെ വാസയോഗ്യമാകുന്ന നിലയില്‍ മാറ്റിയെടുത്തു എന്നും ആറാം ദിവസം മനുഷ്യരെ സൃഷ്ടിച്ചതോടുകൂടി സൃഷ്ടികര്‍മ്മം നിര്‍ത്തി വെച്ചു എന്നുമുള്ള ബൈബിള്‍ പഠിപ്പിക്കലിനെ അംഗീകരിച്ചിരുന്നവര്‍ പോലും ചില സമയങ്ങളില്‍ മാനുഷികമായ സിദ്ധാന്തങ്ങളുടെ പ്രചുര പ്രചരണം കൊണ്ട് വഴിമാറി […]
Read Moreഉല്‍പ്പത്തി ശാസ്ത്രവും പ്രവര്‍ത്തന ശാസ്ത്രവും
- Posted by admin
- on May, 28, 2014
- in ശാസ്ത്രം
- Blog No Comments.
ബ്രദര്‍.ഏ.കെ.സ്കറിയ, കോട്ടയം. ആധുനിക ശാസ്ത്രത്തിനു വളരെ വികസിച്ച രണ്ടു വിഭാഗങ്ങളുണ്ട്. ആദ്യത്തെ ഭാഗത്തിന് ഉല്പത്തി ശാസ്ത്രം അഥവാ ഒറിജിന്‍ സയന്‍സ് എന്നും രണ്ടാമത്തെ വിഭാഗത്തിന് പ്രവര്‍ത്തന ശാസ്ത്രം അഥവാ ഓപ്പറേഷന് സയന്‍സ് എന്നും പറയുന്നു. ഈ രണ്ടു വിഭാഗങ്ങളെക്കുറിച്ചും അല്പം വിശദീകരിക്കേണ്ടതുണ്ട്. ലളിതമായ ഉദാഹരണത്തിലൂടെ അത് വ്യക്തമാക്കാം. താങ്കളുടെ മുന്നിലിരിക്കുന്ന കമ്പ്യൂട്ടറിന് പ്രധാനമായുള്ളത് രണ്ടു ഭാഗങ്ങളാണല്ലോ, ഹാര്‍ഡ്വെയറും സോഫ്റ്റ്വെയറും. ഒരു കംപ്യൂട്ടര്‍ നാം വാങ്ങുമ്പോള്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് നമുക്ക് കാണാന്‍ കഴിയുന്നത് ഹാര്ഡ്വെയര് മാത്രമാണ്. […]
Read Moreദൈവാസ്തിക്യം ബൈബിളില്‍…
- Posted by admin
- on May, 28, 2014
- in ദൈവം, ബൈബിള്‍
- Blog No Comments.
ഒരു ദൈവം ഉണ്ടോ? ഉണ്ടെങ്കില്‍ അതാരാണ് എന്ന് മനുഷ്യര്‍ എക്കാലവും ചൂടുപിടിച്ച് ചര്‍ച്ച ചെയ്തിട്ടുള്ള കാര്യമാണ്. ഇനി സ്രഷ്ടാവായ ഒരു ദൈവം ഉണ്ടെങ്കില്‍ തന്നെ ആ ദൈവത്തെ ലാബോറട്ടറിയിലെ പരീക്ഷണ മേശയില്‍ വെച്ച് നടത്തുന്ന പരീക്ഷണങ്ങളുടെ അനന്തരഫലമായി കണ്ടെത്താന്‍ കഴിയുന്നതുമല്ല. ദൈവം തന്നെക്കുറിച്ച് വെളിപ്പെടുത്താതെ ഒരിക്കലും മനുഷ്യന് ദൈവത്തെ അറിയാന്‍ കഴിയില്ല എന്ന സത്യം നാം അംഗീകരിക്കണം. ദൈവം നമുക്ക് നല്കിയ ബുദ്ധിയും യുക്തിബോധവും വിവേചനാധികാരവും ഉപയോഗിച്ച് കാര്യകാരണ ബോധത്തോടെ വിശകലനം ചെയ്താല്‍ ഒരു ദൈവം ഉണ്ടെന്നുള്ള […]
Read Moreഗണിതശാസ്ത്രം നമ്മോട് പറയുന്നു, “പരിണാമം നടന്നിട്ടില്ല” എന്ന്!!
- Posted by admin
- on May, 21, 2014
- in പരിണാമം, മറുപടികള്‍, ശാസ്ത്രം
- Blog No Comments.
ലോറന്‍സ് മാത്യു, M.Tch (lorancemathew@gmail.com ) ഏകദേശം ഒന്നര നൂറ്റാണ്ടിലധികം കാലമായി ലോകത്താകെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വിഷയമാണല്ലോ “പരിണാമണോ സൃഷ്ടിയാണോ ശരി?” എന്നുള്ളത്. ഇപ്പോഴും കോളേജ് തലങ്ങളില്‍ പ്രസ്തുത വിഷയം ഒരു ശാസ്ത്രമെന്ന നിലയില്‍ പഠിപ്പിക്കുകയും ചെയ്യുന്നു. പൊതുവേ കണക്കാക്കപ്പെടുന്നത് പരിണാമം ശാസ്ത്രീയവും സൃഷ്ടിയെന്നത് മതപരവുമാണ് എന്നാണ്. എന്നാല്‍ ഈ വിലയിരുത്തല്‍ എത്ര മാത്രം യുക്തിപരമാണ്? സൃഷ്ടിവാദം എന്നത് ദൈവവിശ്വാസികളുടെ ഭാവനാ സൃഷ്ടി മാത്രമോ? അഞ്ച് നിലയുള്ള ഒരു കെട്ടിടത്തില്‍ മുഴുവന്‍ […]
Read Moreയേശുക്രിസ്തു കുരിശില്‍ കിടന്നു നിലവിളിച്ചത് ശാരീരിക വേദന കൊണ്ടാണോ?
- Posted by admin
- on May, 18, 2014
- in ചരിത്രം, ബൈബിള്‍, മരണം, യേശുക്രിസ്തു
- Blog No Comments.
യേശുക്രിസ്തുവിനെ കുരിശില്‍ തറച്ചപ്പോള്‍ അദ്ദേഹം വേദന സഹിക്കാനുള്ള ത്രാണിയില്ലാതെ മരണം വരെ നിലവിളിച്ച് കരഞ്ഞ് ബഹളം കൂട്ടിക്കൊണ്ടിരിക്കുകയായിരുന്നു എന്ന് ചില യുക്തിവാദികളും മുസ്ലീങ്ങളും ആരോപണം ഉന്നയിച്ചത് കാണുകയുണ്ടായി. അറിവില്ലായ്മ ഒരു കുറ്റമല്ല, പക്ഷെ അത് അലങ്കാരമായി കൊണ്ട് നടക്കുന്നത് അപഹാസ്യമാണ്. ഈ ആരോപണം ഉന്നയിക്കുന്നവര്‍ സ്വയം അപഹാസ്യരായി മാറുകയാണ് എന്ന് പോലും തിരിച്ചറിയാന്‍ കഴിയാതെ പിന്നെയും പിന്നെയും ഈ ആരോപണം പലയിടങ്ങളിലും ഉന്നയിക്കുന്നത് കാണുകയുണ്ടായത് കൊണ്ടാണ് ഈ ലേഖനം പ്രസിദ്ധീകരിക്കുന്നത്. യേശുക്രിസ്തു കുരിശില്‍ ഏറിയതിനു ശേഷം തന്റെ […]
Read Moreയേശുക്രിസ്തു മഗ്ദലന മറിയയെ വിവാഹം കഴിച്ചിരുന്നോ?
- Posted by admin
- on May, 18, 2014
- in മറുപടികള്‍, യേശുക്രിസ്തു
- Blog No Comments.
യേശുക്രിസ്തു മഗ്ദലന മറിയയെ വിവാഹം കഴിച്ചിരുന്നു എന്നും അവര്‍ക്ക് മക്കളുണ്ടായിരുന്നു എന്നും ഡാവിഞ്ചി കോഡ് എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ടല്ലോ. മാത്രമല്ല, ഫിലിപ്പോസിന്റെ സുവിശേഷത്തില്‍ പറയുന്നത്, യേശുക്രിസ്തു മഗ്ദലന മറിയയുടെ ചുണ്ടില്‍ ചുംബിക്കുന്നത് സാധാരണ സംഭവമായിരുന്നു എന്നുമാണല്ലോ. അപ്പോള്‍ ഡാവിഞ്ചി കോഡില്‍ പറഞ്ഞിരിക്കുന്നത് തെറ്റാണെന്ന് പറഞ്ഞു തള്ളിക്കളയുവാന്‍ കഴിയുമോ? പല അക്രൈസ്തവ സ്നേഹിതന്മാരും പലപ്പോഴും ഉന്നയിക്കുന്ന ഒരു സംശയമാണ് മുകളില്‍ ഉള്ളത്. ഫിലിപ്പോസിന്റെ സുവിശേഷത്തില്‍ ഉള്ള ഒരു ചുംബനത്തെ കുറിച്ച് പറയുന്നവര്‍ ഫിലിപ്പോസിന്റെ സുവിശേഷം എന്ന പുസ്തകം വായിച്ചു […]
Read Moreയേശുക്രിസ്തുവിന്റെ ജനനത്തോട് ബന്ധപ്പെട്ട ബൈബിള്‍ വിവരണങ്ങളില്‍ വൈരുധ്യങ്ങളോ?
- Posted by admin
- on May, 18, 2014
- in ചരിത്രം, ജനനം, ബൈബിള്‍, മറുപടികള്‍, യേശുക്രിസ്തു
- Blog No Comments.
കര്‍ത്താവായ യേശുക്രിസ്തുവിന്റെ ജനനത്തോടനുബന്ധിച്ചു ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ചില കാര്യങ്ങളെപ്പറ്റി ചിലര്‍ വിമര്‍ശനം ഉന്നയിച്ചത് കാണുകയുണ്ടായി. ആ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണ് ഇത്: 1. മത്തായി പറയുന്നതനുസരിച്ച് യേശു ജനിച്ചത് ഹെറോദേസ് രാജ്യം ഭരിക്കുമ്പോഴാണ്. ഇത് ശരിയാണ് എങ്കില്‍, യേശു ജനിച്ചത് കുറേനിയോസ് സിറിയയിലെ ഗവര്‍ണര്‍ ആയിരിക്കുമ്പോഴാണ് എന്ന ലൂക്കോസിന്റെ അവകാശവാദം തെറ്റാണ് എന്ന് വരും. കാരണം ബൈബിളിന് പുറത്തുള്ള മറ്റെനെകം ചരിത്ര രേഖകള്‍ പ്രകാരം, കുറേനിയോസ് സിറിയയിലെ ഗവര്‍ണര്‍ ആകുന്നത് AD 6 ല്‍ ആണ്. അതായത് […]
Read MoreRecent Posts
- ഫാദര്‍ ഗ്രിഗർ മെൻഡൽ എന്ന സൃഷ്ടിവാദി…
- സനാതന സംസ്കാരത്തിന്റെ അകവും പുറവും (ഭാഗം-1)
- പരിണാമങ്ങളുടെ പ്രോബബിലിറ്റിയും ക്യുമുലേറ്റിവ് സെലക്ഷനും (Cumulative Selection)
- നാസ്തികരോടും പരിണാമ മതക്കാരോടും ഒരു ചെറിയ വെല്ലുവിളി…
- ബലാത്സംഗത്തിന്റെ പരിണാമ ന്യായീകരണം!!
- ശാസ്ത്രലോകത്തിന് ബൈബിള്‍ വിശ്വാസികളുടെ സംഭാവനകള്‍
- സ്വന്തം മകളെ വില്ക്കാന് ബൈബിളിലെ ദൈവം കല്പ്പിക്കുന്നുവോ?
- നമ്മുടെ കാലത്തെ എട്ടുകാലി മമ്മൂഞ്ഞുകള്‍…
- പ്രൊഫ.സി.രവിചന്ദ്രനും കൂട്ടരും സാക്ഷിയുമായുള്ള സംവാദത്തില്‍ നിന്നും പിന്മാറിയതെന്തുകൊണ്ട്?
- യുക്തിവാദ പഠനകേന്ദ്രവും സാക്ഷിയും തമ്മില്‍ നടന്ന കത്തിടപാടുകള്‍
- ആധുനിക ഭാരതം മിഷണറിമാരുടെ സൃഷ്ടി (ഭാഗം-2)
- ആധുനിക ഭാരതം മിഷണറിമാരുടെ സൃഷ്ടി (ഭാഗം-1)
- വിശുദ്ധ സിപ്രിയാന്റെ വിചാരണയും രക്തസാക്ഷിത്വവും
- യേശു ക്രിസ്തു, ചരിത്രമോ കെട്ടുകഥയോ? (രണ്ടാം ഭാഗം)
- സൃഷ്ടിപ്പിന്റെ വിവരണം, ബൈബിളില്‍ വൈരുദ്ധ്യമുണ്ടോ?